News and Press Release
Details of our goals from some popular news papers and from news channels
OUR GOALS
Media and News

News about entekrishi.com version 2 on CTV NEWS

News about entekrishi.com version 2 on Manorama NEWS

News about entekrishi.com on Asianet NEWS

കൃഷിഭൂമി കണ്ടെത്താൻ എന്റെകൃഷി.കോം

News about entekrishi.com on New Indian Express

News about entekrishi.com on Mathrubhumi News


ജൈവകൃഷിയുടെ ‘തിരക്കഥ’ പറഞ്ഞു ശ്രീനിവാസൻ
തൊടുപുഴ ന്യൂ മാൻ കോളേജിൽ വിഷരഹിത ഓണസദ്യക്ക് ആയി ഓണ്‍ലൈൻ പോർട്ടൽ ആയ എന്റെകൃഷി.കോം സംഘടിപ്പിച്ച സെമിനാര ചലച്ചിത്ര താരം ശ്രീനിവാസാൻ ഉത്ഖടനം ചെയ്യുന്നു

News about entekrishi.com on Mangalam Daily

അമ്മമാർ കുഞ്ഞുങ്ങൾക്ക് നല്കുന്നത് വിഷം – ശ്രീനിവാസൻ

വിഷരഹിത പച്ചക്കറിയ്ക്കായി യുവസംരംഭകരുടെ കൂട്ടായ്മ
വിഷരഹിത പച്ചക്കറിയ്ക്കായി യുവസംരംഭകരുടെ കൂട്ടായ്മവിഷരഹിത പച്ചക്കറിയ്ക്കായ് യുവസംരംഭകരുടെ കൂട്ടയ്മ ഒരുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആണ് എന്റെകൃഷി.കോം. കര്‍ഷകര്‍ക്ക് സ്വന്തം ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വില്ക്കുവാനുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് കൂടിയാണ് എന്റെകൃഷി.കോം. ഒരു കിലോ മുതല്‍ ടണ്‍ കണക്കിനുവരെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഈ ഓണ്‍ലൈന്‍ വിപണിയിലൂടെ…

ഓണസദ്യ ‘ചലഞ്ചു’മായി മലയാളത്തിന്റെ പ്രിയതാരം
തൊടുപുഴ: ഞാന്‍ നല്ല വെളുത്ത ആളായിരുന്നു.. കൃഷി ചെയ്യാന്‍ ഇറങ്ങി വെയിലുകൊണ്ടാണ് കറുത്തുപോയത്. പറയുന്നത് ചലച്ചിത്ര നടന്‍ ശ്രീനിവാസന്‍. ന്യൂമാന്‍ കോളജില്‍ എന്റെ കൃഷി ഡോട്ട് കോം എന്ന വെബ്‌സൈറ്റുമായി സഹകരിച്ച് വിഷരഹിതമായ ഓണസദ്യ ചലഞ്ച് (മിഷന്‍-15) ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ശ്രീനിവാസന്‍ വിദ്യാര്‍ഥികളെയും കര്‍ഷകരെയും കൈയിലെടുത്തത്. രാവിലെ സുഹൃത്ത് അയച്ച വാട്ട്‌സ് അപ്പ് മെസേജു പറഞ്ഞായിരുന്നു…

News about entekrishi.com on New Indian Express
